ഇരിങ്ങാലക്കുട ഞവരിക്കുളത്തില്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.

1029

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഞവരിക്കുളത്തില്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു യുവാവ്.ചെന്ത്രാപ്പിന്നി തുപ്രാടന്‍ ബാബു മകന്‍ ബൈജുവാണ് മുങ്ങി മരിച്ചത് .ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മുങ്ങിയെടുക്കുകയായിരുന്നു.

 

Advertisement