ടൗണ്‍ഹാളിലെ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ ഉടനാരംഭിക്കണമെന്ന് -കോണ്‍ഗ്രസ്സ് സേവാദള്‍

424

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയുടെ കീഴിലുള്ള ടൗണ്‍ഹാളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയുടെ ഇരുകൈപത്തികളും മറ്റ് ചിലഭാഗങ്ങളും തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നുവെന്നും പലപ്പോഴായി നഗരസഭ അധികാരികളോടും കൗണ്‍സിലര്‍മാരോടും വാക്കാല്‍ പരാതി പറഞ്ഞുവെങ്കിലും നടപടികളെടുത്തിട്ടില്ലായെന്ന് കോണ്‍ഗ്രസ്സ് സേവാദള്‍ വൈസ് ചെയര്‍മാന്‍ ഷിയാസ് പാളയംകോട് പറഞ്ഞു.

 

 

Advertisement