ഇരിങ്ങാലക്കുട-ലോക പക്ഷാഘാതദിനത്തോടനുബന്ധിച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 2018 ഒക്ടബിര്‍ 29, തിങ്കളാഴ്ച (വേള്‍ഡ് സ്‌ട്രോക്ക് ഡേ) ഉച്ചക്ക് ഒരു മണിക്ക് പക്ഷാഘാതം, അതിന്റെ ലക്ഷണങ്ങള്‍, പരിചരണ രീതികള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ക്ലാസ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, നഴ്‌സിംഗ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസിനു നേതൃത്വം നല്‍കുന്നു.
Advertisement