വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

1146

കാട്ടൂര്‍: തേക്കുംമൂല നടുപറമ്പില്‍ മധുവിന്റെ മകന്‍ അഭിനന്ദാണ് മുങ്ങി മരിച്ചത്.വെള്ളാനി സെന്റ് ഡോമിനിക് സ്‌ക്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വിനോദയാത്ര പോയത്.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉഡുപ്പി സെന്റ് മേരീസ് ഐലന്റ് ബീച്ചില്‍ ഇറങ്ങി ബസില്‍ തിരികെ കയറിയപ്പോള്‍ 62 പേരില്‍ നിന്ന് ഒരാളെ കാണാതാകുകയായിരുന്നു.ഏറെ നേരത്തെ തിരച്ചിലിനു ശേഷം കോസ്റ്റ് ഗാര്‍ഡിന് കുട്ടിയുടെ മൃതദേഹം ലഭിച്ചു.

Advertisement