ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പുതിയതായി ഡോക്ടേഴ്സ് ചാര്‍ജെടുത്തിരിക്കുന്നു. പള്‍മനോളജി വിഭാഗത്തില്‍ ഡോ. രേഷ്മ തിലകന്‍ MBBS, D.T.C.D. F.IC.M. (Apollo), ഇ. ന്‍. ടി. വിഭാഗത്തില്‍ ഡോ. വിലാസിനി MBBS DLO, പീഡിയാട്രിക് ഡെന്റല്‍ വിഭാഗത്തില്‍ ഡോ. അനു ജോണ്‍ MDS (Pedodontist) മോണരോഗം വിഭാഗത്തില്‍ ഡോ. ആഗി ആന്റണി MDS (Periodontist) എന്നിവരുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമാക്കിയിരുന്നു. പത്തോളജി വിഭാഗത്തില്‍ ഡോ. നവ്യ നാരായണന്‍ MD (Pathology) ചാര്‍ജെടുത്തിരിക്കുന്നു. പള്‍മനോളജി വിഭാഗത്തില്‍ ഡോ. സുനിത നാരായണന്‍ MD (Pulmo) DAA (CMC Vellore) സേവനം ചൊവ്വാഴ്ച്ചകളില്‍ തുടര്‍ന്നും ലഭ്യമാണ്.
ഡോക്ടര്‍മാരുടെ സേവനത്തിനായി വിളിക്കുക : 0480 26 70 700
Advertisement