ഡോക്ടര്‍ പടി വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ ഉദ്ഘാടനം ചെയ്തു

755

ഇരിങ്ങാലക്കുട-ഡോക്ടര്‍ പടി വെസ്റ്റ് റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച 6 cctv ക്യാമറകളുടെ ഉദ്ഘാടനം, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്ഗീസ് നിര്‍വഹിച്ചു. തദവസരത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മേനോന്‍ രവി, സെക്രട്ടറി അനില്‍, ശ്രീ കൂടല്‍മാണിക്കം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ എന്നിവര്‍ സംസാരിച്ചു

 

Advertisement