മുകുന്ദപുരം താലൂക്ക് തല ലൈബ്രറി കലോത്സവത്തിന് തുടക്കമായി

388

ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്ക് തല ലൈബ്രറി കലോത്സവം ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറിയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് സുരേഷ് പി .കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.കലോത്സവം ഞായാറാഴ്ച സമാപിക്കും

Advertisement