Wednesday, March 11, 2026
34 C
Irinjālakuda

അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം സ്‌കൂള്‍ എന്‍. എസ്. എസ് വോളണ്ടിയേഴ്‌സ് 94-ാം നമ്പര്‍ അംഗന്‍വാടിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എന്‍ .എസ് .എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ പ്രളയം ബാധിച്ച ആള്‍ച്ചിറപ്പാടം 94- ാം നമ്പര്‍ അംഗന്‍വാടിയില്‍ ശുചീകരണ പ്രവര്‍ത്തനവും പെയിന്റിംഗ് വര്‍ക്കും വീടുകളിലെ കിണറുകള്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനവും . നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ അജിത രാജന്‍, ഹസീത ടീച്ചര്‍ ആശ വര്‍ക്കര്‍ ബിരുമോഹന്‍, രാജി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img