സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തും.2017, 2018 വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 15/10/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. റിക്രൂട്ട്‌മെന്റ് ദിവസം രാവിലെ 9 ന് റിപ്പോര്‍ട്ട് ചെയ്യണം. 10 ന് ആണ് ടെസ്റ്റ് നടത്തുന്നത്.

വിപ്രോ കമ്പനിക്കായി നടത്തുന്ന പ്രോഗ്രാമില്‍ നിര്‍ദേശ്ശിക്കപ്പെട്ട സയന്‍സ് വിഷയങ്ങള്‍ പഠിയ്ക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് കോളേജ്
വെബ് സൈറ്റ് സന്ദര്‍ശിക്കുക.
www.stjosephs.edu.in
9349653312

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img