ഗാന്ധിഗ്രാം ചുളളിപറമ്പില്‍ പരേതനായ നാരായണപിളള മകന്‍ മധുസൂദനന്‍ (58) നിര്യാതനായി .

448

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാം ചുളളിപറമ്പില്‍ പരേതനായ നാരായണപിളള മകന്‍ മധുസൂദനന്‍ (58) നിര്യാതനായി . ബുധനാഴ്ച രാവിലെ 10ന് സംസ്‌ക്കാരത്തിന് ഐവര്‍ മ0ഠത്തിലേക്ക് കൊണ്ടു പോകും . അമ്മ ശാരദാമ്മ. സഹോദരങ്ങള്‍ ഡോ. ശശിധരന്‍, പരേതനായ ബാലചന്ദ്രന്‍, ഓമന( റിട്ട. അദ്ധ്യാപിക), പ്രകാശന്‍( ശോഭ സറ്റുഡിയോ കരുവന്നൂര്‍),ശോഭ,
അഡ്വഎന്‍. പ്രസാദ്.

 

Advertisement