24.9 C
Irinjālakuda
Sunday, September 8, 2024

Daily Archives: July 26, 2018

എടക്കുളം തോമസ് തരകന്‍ ഭാര്യ മറിയാമ്മ (77) നിര്യാതയായി.

ഇരിങ്ങാലക്കുട : എടക്കുളം തോമസ് തരകന്‍ ഭാര്യ മറിയാമ്മ (77) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 ന് ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ബെസ്സി,ബെന്നി,ബിന്ദു.മരുമക്കള്‍ മൈക്കീള്‍ സമുവേല്‍,ഷീബ,പാവുണ്ണി.

ഇരിങ്ങാലക്കുട സിവില്‍ സ്‌റ്റേഷന്‍ റോഡിലെ മരണകയത്തില്‍ അപകടങ്ങള്‍ പരമ്പര തീര്‍ക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ലഭിച്ച റവന്യൂ ഡിവിഷന്റെ ഭാഗമായുള്ള ആര്‍ ഡി ഓ ഓഫീസ് അടക്കമുള്ള സുപ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷന്‍ റോഡിലെ സണ്ണി സില്‍ക്കിന് മുന്‍വശത്തെ കുഴികള്‍ മഴ...

കാട്ടൂര്‍ ഗ്രാമത്തിന്റെ സ്വപ്‌ന പദ്ധതിയായ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് ഭൂമി സൗജന്യമായി ലഭിച്ചു.

കാട്ടൂര്‍ : കാട്ടൂര്‍ നിവാസികളുടെ സ്വപ്‌ന പദ്ധതിയായ ഹോമിയോ ഡിസ്‌പെന്‍സറി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി സൗജന്യമായി ലഭിച്ചു.പരേതനായ മാളിയേക്കല്‍ പുള്ളിപറമ്പില്‍ ദേവസ്സിയുടെ സ്മരണാര്‍ത്ഥം അദേഹത്തിന്റെ മകന്‍ ഷിബു ഡേവീസാണ് മൂന്നര സെന്റ് സ്ഥലം...

കാട്ടൂരില്‍ വീണ്ടും ചിട്ടിക്കമ്പനി പൊളിഞ്ഞു.

കാട്ടൂര്‍:കാട്ടൂരില്‍ വീണ്ടും ചിട്ടിക്കമ്പനി പൊളിഞ്ഞു നിരവധി പേര്‍ പണം കിട്ടാതെ വഞ്ചിക്കപ്പെട്ടതായി പരാതി.കാട്ടൂരിലെ ഗൈനേഴ്‌സ് ചിട്ടിക്കമ്പനിയാണ് പൊളിഞ്ഞതായും വഞ്ചിക്കപ്പെട്ടതായും ഇടപാടുകാര്‍ പത്രസമ്മേളനം നടത്തി അറിയിച്ചത്. കാട്ടൂര്‍ പൊലീസ് കേസെടുത്തു. ചിട്ടിക്കമ്പനി പോലീസ് പൂട്ടി...

സ്വയം കണ്ടെത്തിയ സങ്കേതിക വിദ്യയുമായി വള്ളിവട്ടത്തെ ഒരു ചെമ്മീന്‍ വിജയഗാഥ.

വള്ളിവട്ടം : വര്‍ഷകാല ചെമ്മീന്‍ കൃഷിയില്‍ അശോകന്റെ വിജയ ഗാഥ. കഴിഞ്ഞ ഇരുപത് വര്‍ഷമായി വര്‍ഷകാല ചെമ്മീന്‍ കൃഷി ചെയ്യുന്ന വള്ളിവട്ടം ചിറയില്‍ അശോകനാണ് ചെമ്മീന്‍ കര്‍ഷകര്‍ക്ക് ആവേശം പകരുന്ന രീതിയില്‍ സ്വന്തമായി...

കാറളം ബണ്ട് റോഡ് ടാറിംങ്ങ് മാസങ്ങള്‍ തികയുന്നതുന്നിന് മുന്‍പ് പൊളിഞ്ഞു, പ്രതിഷേധവുമായി നാട്ടുക്കാര്‍

കാറളം : കാറളം ആലുംപറമ്പ് മുതല്‍ കരുവന്നൂര്‍ വലിയ പാലം വരെ ഏകദേശം മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇറിഗേഷന്‍ റോഡ് ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ് ടാറിംങ്ങ് നടത്തിയത്.റോഡിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പും പൊതുമരാമത്ത്...

കടുപ്പശ്ശേരി ജി യു പി സ്‌കൂളിലെ 7 വിദ്യര്‍ത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് സ്റ്റെപ്പ്‌സ്

തൊമ്മാന : കടുപ്പശ്ശേരി ജി യു പി സ്‌കൂളിലെ 7 വിദ്യര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ പഠന ചില്ലവും എറ്റെടുത്ത് തൊമ്മാനയിലെ സ്റ്റെപ്പ്‌സ് സംഘടനാ മാതൃകയാകുന്നു.പ്രവര്‍ത്തനത്തിന്റെ ആദ്യ ചെക്ക് ഇരിങ്ങാലക്കുട എം എല്‍...

അതുലിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍

അതുലിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe