27.9 C
Irinjālakuda
Wednesday, December 11, 2024

Daily Archives: July 1, 2018

കൂടല്‍മാണിക്യം ,പായമ്മല്‍ ക്ഷേത്രങ്ങളില്‍ നാലമ്പലദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരേഗമിക്കുന്നു

ഇരിങ്ങാലക്കുട : പഞ്ഞമായ കര്‍ക്കിടത്തിലെ പുണ്യദര്‍ശനത്തിനായി ഭക്തര്‍ നടത്തുന്ന നാലമ്പല ദര്‍ശനത്തിനായി ഇരിങ്ങാലക്കുടയിലെ പ്രമുഖ ക്ഷേത്രങ്ങളായ കൂടല്‍മാണിക്യം ക്ഷേത്രവും പായമ്മല്‍ ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നാലമ്പല ദര്‍ശനത്തിനായി...

ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തക പ്രദര്‍ശനം

തൊട്ടിപ്പാള്‍ : ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. വായനശാല സെക്രട്ടറി എ എന്‍ പ്രശാന്ത് സ്വാഗതവും പ്രസിഡന്റ് പി...

വേളൂക്കരയില്‍ അഞ്ചേക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി.

നടവരമ്പ് : ചിറവളവ് എന്നറിയപ്പെടുന്ന കണ്ണന്‍പൊയ്യവടക്കേചിറയില്‍ തൃപ്പയ്യ ക്ഷേത്രത്തിന്റെ അമ്പത് സെന്റ്,തൃപ്പയ്യവാരിയം,പൊഴോലിപറമ്പില്‍,പാറെക്കാടന്‍ എന്നീവീട്ടുകാരുടെ നാലരയേക്കര്‍ തരിശുനിലമടക്കം അഞ്ചേക്കര്‍ നിലം പാറെക്കാടന്‍ പാലിജോസ്,പാറെക്കാടന്‍ വര്‍ഗ്ഗീസ് രാജന്‍ എന്നിവര്‍ പാട്ടത്തിനെടുത്ത് വിരിപ്പ് കൃഷിയിറക്കി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ലോകകപ്പ് ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ വന്‍ തിരക്ക്.

ഇരിങ്ങാലക്കുട: തരംഗം ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ് ഇരിങ്ങാലക്കുട മിനി ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ആദ്യ പ്രീ ക്വാട്ടര്‍ മത്സരം കാണുവാന്‍ വന്‍ തിരക്ക്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഫ്രാന്‍സും അര്‍ജന്റീനയുമായിട്ടുള്ള...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe