ഇരിങ്ങാലക്കുട അമ്പൂച്ചിയ ട്രാവല്‍സ് ഉടമ കൃഷ്ണനുണ്ണി നിര്യാതനായി

1668

ഇരിങ്ങാലക്കുട :അമ്പൂച്ചിയാ ട്രാവല്‍സ് ഉടമ മൂത്തേടത്ത് പരേതനായ രാമനാഥന്‍ മകന്‍ കൃഷ്ണനുണ്ണി (62) വയസ്സ് നിര്യാതനായി. കൊച്ചി അമൃത  ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ജൂലൈ 15 ന് ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കുഴിക്കാട്ടുശ്ശേരിയിലുള്ള തറവാട്ടുവളപ്പില്‍. ഭാര്യ  ശ്രീകല . മക്കള്‍ അനുശ്രീ, അഞ്ജുശ്രീ .മരുമക്കള്‍ -റെജി, ശ്രീജിത്ത് .സഹോദരങ്ങള്‍ -തമ്പി (ജോയിന്റ് ബി.ഡി.ഒ വെള്ളാങ്കല്ലൂര്‍) ,അനിയന്‍ (സെക്രട്ടറി മുരിയാട് സഹകരണ ബാങ്ക്) ,ബിജു നാഥ് (യു.എ.ഇ)

 

Advertisement