ബോട്ടണിയില്‍ പി എച്ച് ഡി നേടി ആനന്ദപുരം സ്വദേശി ജയലക്ഷ്മി വിലാസ്.

ഇരിങ്ങാലക്കുട : കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ പി എച്ച് ഡി നേടി ആനന്ദപുരം സ്വദേശി ജയലക്ഷ്മി വിലാസ്.ഒറ്റപ്പാലം പവ്വത്ത് മോഹന്‍ലാലിന്റെയും ഉഷാ മോഹന്‍ലാലിന്റെയും മകളും ആനന്ദപുരം കൊറവങ്ങാട്ട് വിലാസിന്റെ ഭാര്യയുമാണ്.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img