Daily Archives: April 29, 2018
നടവരമ്പ് മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
വെള്ളാങ്ങല്ലൂര്‍: നടവരമ്പ് വര്‍ക്ക്ഷോപ്പ് ജങ്ഷന് സമീപം മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോണത്തുകുന്ന്‍ പാലപ്രക്കുന്ന് പെരുമ്പിള്ളി കുമാരന്‍റെ മകന്‍ സജിത്താണ് (17) മരണമടഞ്ഞത്. കോലോത്തും പടിയില്‍ നിന്ന് കോണത്തുകുന്നിലേക്ക് വന്നു കൊണ്ടിരുന്ന മിനി...
ചിരിമഴ പൊഴിയിച്ച് കൂടല്‍മാണിക്യത്തില്‍ ഓട്ടന്‍തുള്ളല്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം നാളില്‍ ശീവേലിക്ക് ശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേനടപുരയില്‍ ഓട്ടന്‍ തുളളല്‍ കലാപ്രകടനം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍...
ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി.
ഇരിങ്ങാലക്കുട : കേരളത്തിലെ ഉത്സവ സീസണ് അവസാനം കുറിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി ആനന്ദനുഭൂതിയായി. മേടച്ചൂടില്‍ പഞ്ചാരിയുടെ കുളിര്‍കാറ്റ് വീശിയതോടെ മേളാസ്വാദകര്‍ സ്വയം മറന്നു.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവദിനമായ...
ഇരിങ്ങാലക്കുടയിലെ ഗവ ; ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റ്യൂഷന് മുകളില്‍ തെങ്ങ് ഒടിഞ്ഞ് വീണു.
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അധിനതയില്‍ ഉള്ള
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവ: ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിയൂഷന് മുകളിലൂടെ തെങ്ങ് ഒടിഞ്ഞ് വീണു.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം.ഇന്‍സ്റ്റിയൂഷന്റെ പടിഞ്ഞാറ് ഭാഗത്തായി...
ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗേള്‍സ് വെക്കേഷണല്‍ ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു.എടക്കുളം സ്വദേശി കാരേക്കാട്ട് പറമ്പില്‍ ശിവദാസന്റെ മകള്‍ ശിവപ്രിയ (17) ആണ് മരിച്ചത്.വീട്ടിലെ കിണറ്റില്‍ വെള്ളം...
കൂടൽമാണിക്യം ഉത്സവത്തിന് എത്തിയവരുടെ കാർ തകർത്തു.
ഇരിങ്ങാലക്കുട:കൂടൽമാണിക്യം ക്ഷേത്രോത്സവം കാണാനെത്തിയവരുടെ കാർ കല്ലുകൊണ്ട് ഇടിച്ച് തകർത്തു.മഹാത്മാഗാന്ധി റീഡിംഗ് റൂമിന് സമീപത്തതായി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറാണ് സാമൂഹ്യവിരുദ്ധർ തകർത്തത്.പഴയ മെട്രോ ആശുപത്രിക്ക് സമീപം മെഡിക്കൽ ഷോപ്പ് നടത്തുന്ന ജയരാജിന്റെ ഉടമസ്ഥതയിലുള്ള...