പൊറത്തിശ്ശേരി : നവോദയ കലാസമിതി നഗര്‍ ഞാറ്റുവെട്ടി പരേതനായ അപ്പു ഭാര്യ അമ്മിണി (88 വയസ് ) നിര്യാതയായി. മക്കള്‍ : രാധ, ശിവദാസന്‍, ദിനേശന് (കണ്ണന്), ഷാജി മരുമക്കള്‍ – പുരുഷോത്തമന്, ശാന്ത, വിദ്യ, സിജി. സംസ്കാരം (6-4-18) ഉച്ചതിരിഞ്ഞ് 4 മണിക്ക്.
Advertisement