21.9 C
Irinjālakuda
Monday, December 23, 2024

Daily Archives: February 15, 2018

നഗരം നിശ്ചലമായി തേങ്ങലോടെ പോളേട്ടന് വിട

ഇരിങ്ങാലക്കുട : മനസില്‍ തെളിഞ്ഞ് വരുന്ന ഓര്‍മ്മകളിലെ നെമ്പരങ്ങളോടെ തടിച്ച് കൂടിയ ആയിരങ്ങളുടെ പ്രര്‍ത്ഥനകളുമായി എം സി പോളേട്ടന് ഇരിങ്ങാലക്കുട ഹൃദയപൂര്‍വ്വം യാത്രമൊഴി നല്‍കി.ബുധനാഴ്ച്ച മുതല്‍ അണമുറിയാതെ ഒഴുകിയെത്തിയ നൂറ്കണക്കിനാളുകള്‍ ഹൃദയപൂര്‍വ്വം ശിരസ്സ്...

സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഭിന്ന ശേഷിക്കാരുടെ വാഹനറാലി

ഇരിങ്ങാലക്കുട : സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഭിന്നശേഷിക്കാരുടെ സംഘടന- ഡി.എ.ഡബ്ല്യു.എഫിന്റെ നേതൃത്വത്തില്‍ മുച്ചക്ര വാഹനങ്ങളില്‍ വിളംബര റാലി നടത്തി.ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു നിന്നാരംഭിച്ച റാലി സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ...

ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്‌കൂളിന്റെ 90-ാമത് വാര്‍ഷികഘോഷം ഫെബ്രുവരി 17ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്‌കൂളിന്റെ 90-ാമത് വാര്‍ഷികവും അദ്ധ്യാപക- രക്ഷാകര്‍ത്തൃ ദിനവും പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമവും 2018 ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 5.30ന് ഡോളേഴ്സ് പള്ളി...

റോഡ് പണി : ബസ്സ്റ്റാന്റ് പരിസരത്ത് ഗതാഗത കുരുക്ക് രൂക്ഷമായി.

ഇരിങ്ങാലക്കുട: ഠാണാ-ബസ് സ്റ്റാന്റ് റോഡ് നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് മുതല്‍ ആല്‍ത്തറ ഭാഗം വരെയുള്ള 100 മീറ്റര്‍ പഴയ പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടുന്ന പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി ബുധനാഴ്ച ആരംഭിച്ചതോടെ...

ഓടകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ നടപടി ആരംഭിച്ചു.

ഇരിങ്ങാലക്കുട : നഗരത്തിലെ ഓടകളിലേയ്ക്ക് മാലിന്യം ഒഴുക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ നടപടി ആരംഭിച്ചു.ബസ് സ്റ്റാന്റ് മുതല്‍ പേഷ്‌ക്കാര്‍ റോഡ് വരെയുള്ള സ്ഥാപനങ്ങളുടെയും വീടുകളുടെയും മാലിന്യം കാനയിലേയ്ക്ക് ഒഴുക്കുന്ന പൈപ്പ് കണക്ഷനുകള്‍ കണ്ടെത്തുന്ന നടപടിയാണ്...

‘എന്റെ വിയോജിപ്പുകളാണ് എന്റെ എഴുത്തുകളില്‍ യോജിപ്പുകളായി മാറുന്നത്’- ടി.ഡി.രാമകൃഷ്ണന്‍

ഇരിങ്ങാലക്കുട: 'എന്റെ വിയോജിപ്പുകളാണ് എന്റെ എഴുത്തുകളില്‍ യോജിപ്പുകളായി മാറുന്നത്... ആ യോജിപ്പുകള്‍ വായനക്കാര്‍ക്കിടയിലെ വിയോജിപ്പുകളായി ചര്‍ച്ചയാകുന്നു... അവിടെ എന്റെ എഴുത്തുകള്‍ വിജയിക്കുന്നു.'- പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ...

ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം നടന്നു

എടതിരിഞ്ഞി : എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം നടന്നു.ബുധനാഴ്ച്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 8നും 9നും മദ്ധ്യേ ശുഭമുഹുര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കര്‍മ്മം...

എം.സി പോളിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം : തത്സമയ സംപ്രേഷണം www.irinjalakuda.com ല്‍

ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ്സ് നേതാവുമായ എം.സി പോളിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധതുറയിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചാലക്കുടി എം പി ഇന്നസെന്റ്,എം.പി കെ.സി...

അവിട്ടത്തൂര്‍ മഹാദേവാക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമായ ആഘോഷമാണ് അവിട്ടത്തൂരിലേത്.രാത്രി 12 മണിയോടെ പാര്‍വ്വതി സങ്കല്‍പ്പമായ കടുപ്പശ്ശേരി ഭഗവതി എഴുന്നള്ളി വരുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കുകയായി.പുറത്തേയ്ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe