Thursday, May 8, 2025
31.9 C
Irinjālakuda

Tag: flood relief

സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി ഊരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സുല്‍ത്താന്‍ ബത്തേരി പുല്‍പള്ളി കോളനി ആദിവാസി ഊരിലേക്ക് രൂപതയുടെ കൈത്താങ്ങ്.വിവിധ ഇടവകകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളാണ് നല്‍കിയത്.രൂപതാങ്കണത്തില്‍...

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് നിലമ്പൂരിലേക്ക്

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധതസംഘടനകള്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ നിന്ന് നിലമ്പൂരിലേക്ക്...

ഒരു വണ്ടി നിറയെ സ്‌നേഹവുമായി കാട്ടൂര്‍ പൊലീസ്

കാട്ടൂര്‍: പ്രളയ ദുരിതമനുഭവിക്കുന്ന മലബാറിലേക്ക് ഒരു വണ്ടി നിറയെ ആവശ്യ സാധനങ്ങളുമായി കാട്ടൂര്‍ പൊലീസ്.സി.ഐ ശിവകുമാറിന്റെ നേതൃത്വത്തിലാണ് അരിയും പലവ്യഞ്ജനങ്ങളും സമാഹരിച്ചത്.പൊലീസുകാരായ പ്രദോഷ് തൈവളപ്പില്‍,മണി, മുരുകേശന്‍,...

പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി  കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.

ചാലക്കുടി: പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി...