നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ...
എടതിരിഞ്ഞി: അടിപറമ്പിൽ പരേതനായ കുമാരൻ മകൻ വിജയൻ 78അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച രാവിലെ
12 മണിക്ക് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ
ഭാര്യ: ഓമന
മക്കൾ: ജിഷ, വിജിത്ത് , , ജിത, ഷനോജ്
മരുമക്കൾ: സജീവൻ...
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മുരിയാട് മൂലക്കാട്ടിൽ പരേതനായ വിശ്വംഭരൻ മകൻ വിഷ്ണു ( 31 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
അമ്മ ഇന്ദിര.
സഹോദരി...
ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ബെന്നി ചെറുവത്തൂർ (57) നിര്യാതനായി. 2025 സെപ്തംബർ 22 തിങ്കളാഴ്ച്ച രാവിലെ 09.00 ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ...
ഇരിങ്ങാലക്കുട : സിസ്റ്റർ ആനി മാഗ്ദെലിൻ (81) നിര്യാതയായി. അവിട്ടത്തൂർ ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബാംഗമാണ്. ചെറിയ കുട്ടി കൊച്ചു മറിയം ദമ്പതികളുടെ മകളാണ്.
സംസ്കാരം കരുവന്നൂർ സെൻ്റ്...
വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്പതികളുടെ മകളായ 24 വയസുള്ള ഗ്രീഷ്മയെയാണ് ഇന്ന് രാത്രി 8 മണിയോടെ കുളത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.
ഞായറാഴ്ച രാവിലെ...