ഇരിങ്ങാലക്കുടയിലെ മോട്ടോർ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് ബൈപാസ് റോഡ് അടക്കമുള്ള ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക -
ബിഎംഎസ് ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ വടക്കേ നടയിലെ
ഫാൻസി മെറ്റൽ ഉടമയും
ലോകമലേശ്വരം ഉഴുവത്ത്കടവ്
ശ്രീമയൂരശ്വരപുരം ക്ഷേത്രത്തിന് വടക്ക് വശം താമസിക്കുന്ന കണ്ണാട്ട് പാടത്ത് ചന്ദ്രൻ മകൻ
മോഹനൻ (65)(അമ്പ മോഹനൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദീപ മോഹൻ, മക്കൾ:...
ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യധത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച...
കടുപ്പശ്ശേരി : കേരള കോൺഗ്രസ് വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ തിരഞ്ഞെടുത്തു.മണ്ഡലം ജനറൽ സെക്രട്ടറി ( ഓഫീസ് ചാർജ് ) ബിജു തത്തമ്പിള്ളി, സീനിയർ...
ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി. സർക്കാരുമായും സി...
ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി...
ജെ.സി.ഐ. ഇരിങ്ങാലക്കുട ഓണാഘോഷത്തോടനുബന്ധിച്ച് സൗജന്യമായി നൽകുന്ന മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ജെ.സി.ഐ. സോൺ പ്രസിഡന്റ് മെജോ ജോൺസൺ ആർദ്രം പാലിയേറ്റിവ് കെയർ സെക്രട്ടറി ടി.എൽ.ജോർജിന് മരുന്ന്...