ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സൗഹൃദ കുടുംബകൃഷിയും, കാലാവസ്ഥാ വ്യതിയാനവും, പ്രളയാനന്തര കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി...
ഇരിങ്ങാലക്കുട : മദ്യം മരണത്തിന്റെ സംസ്‌കാരമാണ് വിതക്കുന്നത് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഇരിങ്ങാലക്കുട : കവിതകളും രചനകളും വര്‍ത്തമാനകാലത്തെ വിഷമവൃത്തങ്ങളെ മുറിച്ചുകടക്കാനുള്ള പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയുംആയുധമാക്കണമെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ.വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേമഹോത്സവത്തിന്റെ...
ഇരിങ്ങാലക്കുട : നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് പ്രശസ്ത സിനിമ നടനും മുന്‍...
ഇരിങ്ങാലക്കുട : കാര്‍ഷിക സംസ്‌കാരത്തെ ഹൃദയത്തില്‍ ഏറ്റു വാങ്ങിയാല്‍ മാത്രമാണ് വരു തലമുറക്ക് ജീവിതം ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്...
ഇരിങ്ങാലക്കുട : പ്രളയാനന്തര കേരളവും കാലാവസ്ഥവ്യതിയാനവും മുഖ്യപ്രമേയമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തില്‍ രാവിലെ 9.30 ന നടന്ന പ്രശ്‌നോത്തരി സഹകരണ രജിസ്ട്രാര്‍...
വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കക് ഉള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതില്‍ ഒളിഞ്ഞേഇരികുന്ന പോഷക ഘടകങ്ങള്‍ക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ക്യാന്‌സറിന് എതിരെ മികച്ച...
ഇരിങ്ങാലക്കുട : എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കുട്ടികളുടെ പരിസ്ഥിതി പാര്‍ലമെന്റ് ' എന്ന വിഷയത്തെകുറിച്ച് കുട്ടികള്‍ക്ക് സംവദിക്കുന്നതിനായി പരിസ്ഥിതി പാര്‍ലമെന്റ് ശില്പശാല സംഘടിപ്പിച്ചു....