Friday, June 27, 2025
28 C
Irinjālakuda

Binh J Thottan

മരണപെട്ടു

ഇരിങ്ങാലക്കുട നിലയം ചെമ്മണ്ടയിൽ ബൈജു നെടുമ്പള്ളി (48) വയസ്സ് കുളിമുറിയിൽ കുളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞു അകപ്പെട്ടു കിടക്കുകയായിരുന്നു. സേന സ്ഥലത്ത് എത്തി ഇയാളെ പുറത്തെടുത്തു ഗവൺമെന്റ് ആശുപത്രിയിലേക്ക്...

കരുവന്നൂർ ബാങ്ക് കാട്ടുന്ന ക്രൂരതക്കെതിരെ കേരള കോൺഗ്രസ്‌ തുടർ സമരത്തിലേക്ക് നീങ്ങും

ഇരിങ്ങാലക്കുട :കരുവന്നൂർ ബാങ്ക് നിക്ഷേപകരോട് കാട്ടുന്ന ക്രൂരസമീപനം മാറ്റമില്ലാതെ തുടയുകയാണെന്നും ഇതിനെതിരെ കേരള കോൺഗ്രസ്‌ രംഗത്ത് ഉണ്ടാകുമെന്നും സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു.വായ്പ്പാതട്ടിപ്പ്...

സെന്റ് തോമസ് കത്തീഡ്രൽ ദുക്റാന തിരുനാൾ 2025 കൊടിയേറ്റം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ 2025 ജൂലായ് 3-ാം തിയതി ഊട്ടുനേർച്ചയോടെ സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു....

കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും അറബി ജ്യോതിഷം വഴി മാറ്റിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

കാട്ടൂർ : കുടുംബത്തിലെ പ്രശ്നങ്ങളും കഷ്ടതകളും മാറ്റുന്നതിന് വേണ്ടി അറബി ജ്യോതിഷം നടത്തുന്ന യൂസഫലിയെ കാണാൻ ചെല്ലാറുള്ള സ്രീയെ കഴിഞ്ഞ ഞായറാഴ്ച കാറളം കിഴ്ത്താണിയിലുള്ള പ്രതിയുടെ...

അന്തർജില്ലാ രാസലഹരി വിൽപനക്കാരായ ദമ്പതികളടക്കം 5 പ്രതികൾ ചൂലൂരിൽ നിന്ന് കാർ കവർച്ച ചെയ്ത കേസിൽ റിമാന്റിലേക്ക്, കവർച്ച ചെയ്ത കാറും കസ്റ്റഡിയിൽ

കയ്പമംഗലം : ചൊവ്വാഴ്ച പുലർച്ചെ 03.30 മണിയോടെ എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം 26 വയസ്സ് എന്നയാളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രതികൾ...

ബൈക്ക് മോഷണക്കേസിൽ പിടികിട്ടാപ്പുള്ളി പൂമ്പാറ്റ സന്തോഷ് റിമാന്റിലേക്ക്

ചാലക്കുടി മേൽപാലത്തിനടിയിൽ നിന്നും 2019 ൽ രണ്ട് തവണയായി ബൈക്ക് മോഷണം നടത്തി ഒളിവിലായിരുന്ന നിരവധി കളവു കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ പൂമ്പാറ്റ സന്തോഷ്...
spot_imgspot_img

നിര്യാതനായി

കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ മഠത്തിക്കര ലെയിൻ ആലപ്പാട്ട് കൊടിവളപ്പിൽ ജേക്കബ്ബ് മകൻ കുര്യൻ (68) നിര്യാതനായി. കനറാ ബാങ്കിൻ്റെ കോണത്തുകുന്ന്, ഇരിങ്ങാലക്കുട, കയ്പമംഗലം, വാടാനപ്പിള്ളി തുടങ്ങിയ...

സൗദിയിൽ വാഹനാപകടം; തളിക്കുളം സ്വദേശിനിയായ വിദ്യാർത്ഥി മരിച്ചു

ദമ്മാം:സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ...

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൽകോൺവൊക്കേഷൻ ചടങ്ങ്

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം വിജയിച്ച വിദ്യാർത്ഥിനികൾക്കുള്ള ബിരുദദാനച്ചടങ്ങ് ആഘോഷ പൂർവ്വം നടന്നു. "ഇറുഡിറ്റോ 2025" എന്ന പേരിൽ സംഘടിപ്പിച്ച...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ കൂടി റിമാന്റിലേക്ക്

മാള : അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച സംഭവത്തിന് വടമ കോൾകുന്ന് ദേശത്ത്...

ഇരിങ്ങാലക്കുടയിൽ വയോധികനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ

ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാങ്കല്ലൂർ സെന്ററിന് സമീപമുള്ള ഷോപ്പിഗ് കോംപ്ലക്സിന് സമീപം വച്ച് ഇന്ന് 24-06-2025 തീയ്യതി ഉച്ചയ്ക്ക് 02.15 മണിയോടെ പൂമംഗലം ചീനക്കുഴി...

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം, ഒളിവിലായിരുന്ന മുഖ്യ പ്രതി റിമാന്റിലേക്ക്

ആളൂർ : 2025 ഫെബ്രുവരി 18 ന് വൈകീട്ട് 06.00 മണിയോടെ പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ കൈപ്പമംഗലം സ്വദേശി തലാശ്ശേരി വീട്ടിൽ ജിബി 41...