വായനാപക്ഷാചരണത്തിന്റെ പന്ത്രണ്ടാം ദിനത്തില്‍ നടവരമ്പ ഗവ.എല്‍.സ്‌കൂളില്‍ ടെലിവിഷന്‍ ചാനല്‍ മാതൃകയില്‍ വാര്‍ത്താവതരണം

495

നടവരമ്പ്: വായനാ പക്ഷാചരണത്തിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഗവ.എല്‍.സ്‌കൂളില്‍ ടെലിവിഷന്‍ ചാനല്‍ മാതൃകയില്‍ വാര്‍ത്താവതരണം നടത്തി. വിദ്യാര്‍ത്ഥികളായ ക്രിസ്റ്റന്‍ വര്‍ഗ്ഗീസ്, അദ്രിക സുമേഷ് എന്നിവരായിരുന്നു വാര്‍ത്താവതാരകര്‍. തുടര്‍ന്നു നടന്ന ‘ പുസ്തകപ്പെട്ടിയില്‍ എന്റെ കൂടി പുസ്തകം’ എന്ന പരിപാടിയില്‍ പുസ്തക വിജയിയ്ക്കും വാര്‍ത്താവതാരകര്‍ക്കും എം.എസ് ‘വിഷ്ണു പാരിതോഷികങ്ങള്‍ നല്‍കി അനുമോദിച്ചു.

 

Advertisement