നിര്യാതയായി

ഇരിങ്ങാലക്കുട: പരേതനായ എലുവത്തിങ്കൽ കൂനൻ അന്തപ്പൻ ഭാര്യ) മറിയംകുട്ടി (85 വയസ്സ്) 2026 ഒക്ടോബർ 12 തിങ്കളാഴ്‌ച വൈകീട്ട് 6 മണിക്ക് നിര്യാതയായി. സംസ്‌കാരകർമ്മം 2026 ഒക്ടോബർ 13 ചൊവ്വാഴ്‌ച രാവിലെ 11.00 മണിക്ക് ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ :

നിഷ,ഉഷ,ഷാജു

മരുമക്കൾ :

ജോസ്,

ജോൺസൻ

ലിജി

പേരക്കുട്ടികൾ : നിജോഷ്, നിജിഷ, നിമിഷ സ്‌നിയ, റിയ, ആഷിക്ക്,എനോഷ്, എയ്ബൽ

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img