കേന്ദ്ര സാംസ്കാരികവകുപ്പ് സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രൊജക്ട് ഡയറക്ടറായി പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ നിയമിതനായി

കേന്ദ്ര സാംസ്കാരികവകുപ്പ് സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രൊജക്ട് ഡയറക്ടറായി പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ നിയമിതനായി.. ഭാരതസർക്കാരിന്റെ കീഴിൽ കൂടിയാട്ടത്തെ സംരക്ഷിയ്ക്കാൻ ഏക സ്ഥാപനമാണ് കൂടിയാട്ടം കേന്ദ്ര. തിരുവനന്തപുരത്താണ് പ്രവർത്തിയ്ക്കുന്നത്. ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ കൂടിയാട്ട അനുഷ്ഠാനത്തിന്റെ അവകാശികളായ അമ്മന്നൂർ ചാക്യാർ കുടുംബത്തിലെഅംഗവും കൂടിയാട്ട കുലപതി പത്മഭൂഷൻ ഡോക്ടർ അമന്നൂർ മാധവ ചാക്യാരുടെയും അമ്മന്നൂർ കുട്ടൻചാക്യാരുടെയും അനന്തരവനും ശിഷ്യനും ആയ രജനീഷ് കൂടിയാട്ടത്തിൽ പുരുഷ വേഷത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് ആദ്യ ഗവേഷണബിരുദം നേടിയ കലാകാരൻ കൂടിയാണ്.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img