മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസ്സ് സംഘടിപ്പിച്ചു അസോസിയേഷൻ സെക്രട്ടറി പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി ചന്ദ്രൻ എംഎൽഎ യെ പൊന്നാട അണിച്ചു. വാർഡ് കൗൺസിലർ അജിത്ത്, ജെബിവി സംസ്ഥാന പ്രസിഡണ്ട് പി ബി സത്യൻ, രക്ഷാധികാരികളായ ദിവാകരൻ, വിജി സുകുമാരൻ, എൻ.എസ്. സുനിൽകുമാർ , പോൾ കല്ലേലി മഞ്ജു സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു



