ഡി വൈ എസ് പി
പി ആർ ബിജോയ് ഉദ്ഘ്ടനം ചെയ്തു
ഡി വൈ എസ് പി
പി ആർ ബിജോയ് ഉദ്ഘ്ടനം ചെയ്തു
മുല്ല റെസിഡൻസ് അസോസിയേഷൻ 7-ാംവാർഷികാലോഷം തൃശൂർ റൂറൽ സെപ്ഷൽ ബ്രാഞ്ച്
ഡി വൈ എസ് പി
മുല്ല റെസിഡൻസ് അസോസിയേഷൻ 7-ാംവാർഷികാലോഷം തൃശൂർ റൂറൽ സ്പെഷൽ ബ്രാഞ്ച്
ഡി വൈ എസ് പി
പി ആർ ബിജോയ് ഉദ്ഘ്ടനം ചെയ്തു .
പ്രസിഡന്റ് ചാർളി തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചത്ത് അംഗം തോമസ് തൊകലത്ത് ,കൗൺസിലർ ജെസ്റ്റിൻജോൺ ,സെക്രട്ടറിബിജു തോകടo ,ശങ്കരൻക്കുട്ടികോന്നങ്ങത്ത് ,ക്യാപ്റ്റൻ ശ്രീനിവാസൻ ,വിൻസൻ തൊഴുത്തുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു റെസിഡൻസ് അംഗമായ ശാലിനി ശ്രീനിവാസനെ ആദരിച്ചു നിലവിൽ മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. അളഗപ്പനഗർ, മറ്റത്തൂർ എന്നീ പഞ്ചായത്തുകളിൽ സെക്രട്ടറി ആയിരിക്കെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം നാല് തവണ ഏറ്റുവാങ്ങിയിട്ടുണ്ട്. പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട്. ദില്ലിയിൽ ഇൻറർനാഷണൽ വാട്ടർ സമ്മിറ്റ് നടന്നപ്പോൾ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്തായ മറ്റുത്തൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുള്ള ആളാണ്.
പെൺക്കുട്ടികൾക്ക് ഫുട്ബോൾ പരിശീലപ്പിച്ച് ഇന്റർനാഷണൽ സുബ്രതോ കപ്പ് മൂന്നാം സ്ഥാനം കരസ്ഥാമാകിയ ടീമിനെ വാർത്തെടുത്ത
തോമസ് കാട്ടുക്കാരനെയും
ചടങ്ങിൽവെച്ച് ആദരിച്ചു
തുടർന്ന് വിവിധ കലാപരിപാടികൾ
അരങ്ങേറി