എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ ശ്രീനാരായണഗുരുജയന്തി ആഘോഷവും പ്രതിഷ്ഠദിനവും ഗുരുപദം ഡോക്ടർ വിജയ ൻ തന്ത്രിയുടെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്തി ൽ ഗണപതിഹോമവും ഗുരുപൂജയും നടന്നു.തുടർന്ന് എസ്എൻഡിപിയോഗം മുകുന്ദപുരം യൂണിയൻ അങ്കണത്തിൽ എസ്എൻഡിപി പ്രസിഡന്റ് ശ്രീ സന്തോഷ് ചെറാകുളം പതാക ഉയർത്തി. ശ്രീനാരായണഗുരുദേവ സന്ദേശവും നൽകി എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ എസ്എൻഡിപി യോഗം ഡയറക്ടർ കെ കെ ബിനു, യോഗം കൗൺസിലർ പി കെ പ്രസന്നൻ, എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് എം കെ സുബ്രഹ്മണ്യൻ വനിതാ സംഘം പ്രസിഡണ്ട് സജിതാ അനിൽകുമാർ വനിതാ സംഘം സെക്രട്ടറി രമാപ്രദീപ് എന്നിവർനേതൃത്വം നൽകി.