ഇരിങ്ങാലക്കുട : ജോൺസൺ ചിറമ്മൽ രചിച്ച *ആരണ്യകങ്ങളിലെ അധിനിവേശങ്ങൾ* എന്ന പുസ്തകത്തിൻ്റെ പ്രകാശനം കേരള പ്രിൻ്റെഴ്സ് അസാസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വൈ. വിജയൻ പ്രകാശനം ചെയ്തു. രാജീവ് ഉപ്പത്ത് ഏറ്റുവാങ്ങി. സണ്ണി കുണ്ടുകുളം അധ്യക്ഷനായി. എം. എസ് വികാസ് , പി.ബിജു, ടി.എസ് ബൈജു, ബൈജു ജോസഫ് എന്നിവർ പ്രസംഗിച്ചു.