കൊടുങ്ങല്ലൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സജിൽ തയ്യിൽ ഹൗസ് അഴീക്കോട് ദേശം കൊടുങ്ങല്ലൂർ എന്നയാൾക്ക് 8 കൊല്ലം തടവിനും 1,50000 രൂപ പിഴയായും ശിക്ഷ വിധിച്ചു. FAST TRACK SPECIAL POCSO COURT Judge ജയ പ്രഭുവാണ് ശിക്ഷ വിധിച്ചത്..
കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ സൂരജ് കേസ് രജിസ്റ്റർ ചെയ്തു അന്നത്തെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ബ്രിജുകുമാർ തുടർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ് അസിസ്റ്റ് ചെയ്തത് പ്രോസക്യൂഷൻ ഭാഗത്തുനിന് 14 ഓളം സാക്ഷികളെ വിസ്തരിക്കുകയും 25. രേഖകൾ ഹാജരാക്കി . പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി