വാർഡ് കൺവീനർ ബൈജു അദ്ധ്യക്ഷത വഹിച്ച സമ്മേളനം സൗത്ത് ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി വി.സി.രമേഷ് ആമുഖഭാഷണം നടത്തി. പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ,
ഏരിയ സൗത്ത് ക്ലസ്റ്റർ ഇൻചാർജുമായ
ജോജൻ കൊല്ലാട്ടിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചിന്തുകുമാർ സ്വാഗതവും, രാഹിത്ത് നന്ദിയും പറഞ്ഞു. ഏരിയ വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ നേതൃത്വം നൽകി.