തുമ്പൂർ : സംസ്കാരസാഹിതി വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ ചുമതലയേറ്റെടുക്കലും അംഗത്വ വിതരണവും മുൻ കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സദറു പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം അംഗത്വ വിതരണം നടത്തി. ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, വേളൂക്കര കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. ശശികുമാർ , എ .സി .സുരേഷ്, എം .ജെ . ടോം, ഭരതൻ പൊന്തേങ്കണ്ടത്ത്, കിക്കിലി ഫ്രെഡറിക് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : ശ്രീകുമാർ ചക്കമ്പത്ത് (ചെയർമാൻ ) , ഷംല ഷാനവാസ് (കൺവീനർ ) , നിഷ സുധീർ ( ട്രഷറർ
