മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻചെയർമാനായി ടി കെ ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സിപിഐഎം മാള ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ കമ്മിറ്റി അംഗവും മാളഏരിയ പ്രസിഡണ്ടുമാണ്. സ്വീകരണ ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ ഡേവിസ് മാസ്റ്റർ. ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്. സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ. സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയ പ്രകാശ്. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എംബി ലത്തീഫ്എന്നിവർ പങ്കെടുത്തു.