Sunday, June 14, 2026
27.9 C
Irinjālakuda

മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ പാലിയേറ്റിവ് രോഗിക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി

മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ  പാലിയേറ്റിവ് രോഗിക്ക്  ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് , മെഡിക്കൽ ഓഫീസർ ദീപ പി.ഡി, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, പാലിയേറ്റിവ് നേഴ്സ് ഷീജ, ആശാ പ്രവർത്തക സുനിത മുരളി  എന്നിവർ സന്നിഹിതരായിരുന്നു. ഇനിയും ആവശ്യമുള്ള പാലിയേറ്റിവ് രോഗികൾക്ക് ട്രെയിനിങ് ലഭ്യമാകുന്ന മുറക്ക് കൂടുതൽ oxygen കോൺസെൻട്രേറ്റർ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img