പുരോഗമന കലാ സാഹിത്യ സംഘം ഓൺലൈൻ പ്രതിവാര പ്രഭാഷണ പരമ്പര നടത്തി

127

ഇരിങ്ങാലക്കുട:പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനിൽ നടത്തിവരുന്ന പ്രതിവാര പ്രഭാഷണ പരമ്പരയിൽ ഈയാഴ്ചയിൽ ’മലയാള ഭാഷക്കെന്ത് പറ്റും?’ എന്ന വിഷയത്തെ ആസ്പദമാക്കി കവിയും പ്രഭാഷകനുമായ മുരളി പുറനാട്ടുകര പ്രഭാഷണം നടത്തി. പുകസ ഇരിങ്ങാലക്കുട ടൗൺ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രഭാഷണ പരിപാടി നടത്തി വരുന്നത്. യൂണിറ്റ് പ്രസിഡന്റ് ശ്രീ. കെ.ജി.സുബ്യമണ്യൻ സെക്രട്ടറി ശ്രീ. കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement