ഓടമ്പിള്ളി രാജശേഖരന്‍ (62 ) നിര്യാതനായി

ഇരിങ്ങാലക്കുട : ഓടമ്പിള്ളി ലൈനില്‍ പരേതനായ ആലത്തുര്‍ വിദ്യാസാഗര മേനോന്റെയും പരേതയായ ഓടമ്പിള്ളി കൊച്ചമ്മു അമ്മയുടേയും മകനായ ഓടമ്പിള്ളി രാജശേഖരന്‍ (62 ) നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് വീട്ടുവളപ്പില്‍ നടന്നു.ഭാര്യ രത്‌നകുമാരി.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img