പെട്രോള്‍ -ഡീസല്‍ വില വര്‍ദ്ധനവ് കൊടും ക്രൂരത ;തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട :ക്രൂഡോയിലിന്റെ വില വലിയ തോതില്‍ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ക്രൂരതയാണെന്നു കേരള കോണ്‍ഗ്രസ് (എം)ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. പെട്രോളും ഡീസലും വില കുറച്ചു കിട്ടേണ്ട സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില വര്‍ധിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും വില കൂട്ടുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വില കുറക്കാത്തതു ഭരണാധികാരികളുടെ ഏകാധിപത്യ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.കൊറോണ വൈറസിന്റെ ഭീതിയിലും സാമ്പത്തിക തകര്‍ച്ചയിലും അകപ്പെട്ടിരിക്കുന്ന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.ദാര്യദ്രത്തില്‍നിന്നു ദാര്യദ്രത്തിലേക്കു കൂപ്പു കുത്തുന്ന രാജ്യത്തെ ജനങ്ങളുടെ പോക്കറ്റടിക്കുകയും അവന്റെ പിച്ചച്ചട്ടിയില്‍നിന്നും കയ്യിട്ടുവാരുകയും ചെയ്യുന്ന തരം താണ നടപടിയാണിത്.നികുതി വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img