Thursday, July 16, 2026
27.8 C
Irinjālakuda

കെ.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം നടന്നു

കെ.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : കഴിഞ്ഞ ഒരു വര്‍ഷത്തെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്നതിനും നാളെകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രരൂപം നല്‍കുന്നതിനുമായി കെ.എസ്.ടി.എ.ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ബി.ആര്‍.സി.ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധുരീദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ്.പ്രസീദ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്.സുനില്‍കുമാര്‍ എല്ലാവരേയും സ്വാഗതം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് കെ.ഡി.ബിജു നന്ദി പ്രകാശിപ്പിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img