ഇരിങ്ങാലക്കുട : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഉപജില്ലയില്‍ മികച്ച പ്രവര്‍ത്തനത്തിന് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിന് വിദ്യഭ്യാസ വകുപ്പിന്റേയും ലൈബ്രറി കൊണ്‍സിലിന്റേയും പുരസ്‌കാരം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.സമ്മാനിച്ചു. കഴിഞ്ഞവര്‍ഷവും ഈ പുരസ്‌കാരം നടവരമ്പ് എല്‍.പി.സ്‌കൂളിനാണ് ലഭിച്ചത്.
Advertisement