‘മൊബിലൈസേഷന്‍ ക്യാമ്പ് ‘ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവനദൗത്യം(NULM) പദ്ധതിയിലൂടെ തൊഴില്‍ രഹിതരായിട്ടുള്ള ഇരിങ്ങാലക്കുട നഗരസഭ പ്രദേശവാസികള്‍ക്ക് തൊഴില്‍ നേടാനുള്ള അവസരമാണിത്. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളള 18 നും 35 നും ഇടയില്‍ പ്രായമുള്ള നഗര ദരിദ്രരായ യുവതി-യുവാക്കളില്‍ നിന്നുമായി 200 ഓളം സൗജന്യ കോഴ്‌സുകള്‍ നടപ്പിലാക്കുന്നു. ഇതിന്റെ വിശദ വിവരങ്ങള്‍ അറിയുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 മുതല്‍ 32,36 എന്നീ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈയ് 9 ന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും, 1 മുതല്‍ 8,33 മുതല്‍ 35, 37 മുതല്‍ 41 എന്നീ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ക്ക് ജൂലൈയ് 12 ന് കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളിലുമായി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 9544917361, 9656047878 എന്നി നമ്പറില്‍ വിളിക്കാവുന്നതാണ്.

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img