Thursday, June 11, 2026
30.7 C
Irinjālakuda

ആവേശക്കാഴ്ചയായി കലാശക്കൊട്ട് – തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പരസ്യപ്രചാരത്തിന് സമാപനമായി

ഇരിങ്ങാലക്കുട- ഒന്നര മാസത്തോളം നീണ്ടു നിന്ന പ്രചാരണ ഘോഷം കൊടിയിറങ്ങി. പരസ്യപ്രചാരത്തിന്റെ അവസാനദിനമായ ഞായറാഴ്ച യുഡി.എഫ്, എല്‍. ഡി .എഫ് , എന്‍ .ഡി. എ തുടങ്ങിയവരുടെ പ്രവര്‍ത്തകര്‍ നഗരം കീഴടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. എല്‍ .ഡി. എഫും എന്‍ .ഡി .എയും ഇരിങ്ങാലക്കുട ബസ്സ്സ്റ്റാന്റ് പരിസരം കീഴടക്കിയപ്പോള്‍ യു .ഡി. എഫ് ഠാണാവില്‍ ആവേശത്തിരയിളക്കി. ആവേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് തടയിടാന്‍ പോലീസുമുണ്ടായിരുന്നു . കൃത്യം ആറ് മണിയോടെ പോലീസ് ഇടപെട്ടുകൊണ്ട് പ്രചാരണത്തിന് അന്ത്യം കുറിക്കുകയായിരുന്നു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img