ഫാ.ജോസഫ് ചെറുവത്തൂരിന് ഗാന്ധിഗ്രാമം കലാപുരസ്‌ക്കാരം -പുരസ്‌ക്കാര സമര്‍പ്പണം മാര്‍ച്ച് 31 ന്

ഇരിങ്ങാലക്കുട-ചിത്രക്കാരനും ശില്പിയുമായ ഫാ.ജോസഫ് ചെറുവത്തൂരിന് ഗാന്ധിഗ്രാമം കലാപുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു.2019 മാര്‍ച്ച് 31 ാം തിയ്യതി വൈകീട്ട് 6 മണിക്ക് ഗാന്ധി സ്മൃതി മണ്ഡപം ഗുരുവായൂരില്‍ വെച്ച് കൃഷി വകുപ്പ് മന്ത്രി അഡ്വ .വി എസ് സുനില്‍ കുമാര്‍ പുരസ്‌ക്കാരസമര്‍പ്പണം നടത്തും.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img