Thursday, May 14, 2026
32.9 C
Irinjālakuda

സാംസ്‌ക്കാരികോത്സവങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം -കമല്‍

നവോത്ഥാനമൂല്യങ്ങള്‍ക്ക് കനത്ത വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ സാംസ്‌ക്കാരികോത്സവങ്ങളുടെയും കൂട്ടായ്മകളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിപ്രായപ്പെട്ടു.പ്രളയാനന്തരം വ്രണിതബാധിതമായ മനസ്സുകളെ ആചാര അനുഷ്ഠാനങ്ങളുടെ പേരില്‍ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നത് നാം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനു മാത്രമെ ഉപകരിക്കൂ.അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് കേരളീയ സമൂഹം നടന്നു നീങ്ങിയത് ഒരുപാട് ചെറുത്തു നില്പുകളിലൂടെയാണ് .പ്രളയകാലത്ത് നമുക്ക് ഒന്നാകാന്‍ കഴിഞ്ഞത് അത് കൊണ്ടാണെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന പടിയൂര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ അധ്യക്ഷത വഹിച്ചു.സി എന്‍ ജയദേവന്‍ എം പി ,പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ ,ബേബി ശിവാനി ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ബാങ്ക് പ്രസിഡന്റ് പി മണി സ്വാഗതവും ,ബാങ്ക് സെക്രട്ടറി സി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img