നടവരമ്പ് -കുട്ടികളില്‍ സസ്യ പരിപാലനം പരിശീലിപ്പിക്കുന്നതോടൊപ്പം, ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഗുണങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ ഔഷധോദ്യാനത്തിന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.
Advertisement