ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ പുതിയതായി ഡോക്ടേഴ്സ് ചാര്‍ജെടുത്തു

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി പുതിയതായി ഡോക്ടേഴ്സ് ചാര്‍ജെടുത്തിരിക്കുന്നു. പള്‍മനോളജി വിഭാഗത്തില്‍ ഡോ. രേഷ്മ തിലകന്‍ MBBS, D.T.C.D. F.IC.M. (Apollo), ഇ. ന്‍. ടി. വിഭാഗത്തില്‍ ഡോ. വിലാസിനി MBBS DLO, പീഡിയാട്രിക് ഡെന്റല്‍ വിഭാഗത്തില്‍ ഡോ. അനു ജോണ്‍ MDS (Pedodontist) മോണരോഗം വിഭാഗത്തില്‍ ഡോ. ആഗി ആന്റണി MDS (Periodontist) എന്നിവരുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമാക്കിയിരുന്നു. പത്തോളജി വിഭാഗത്തില്‍ ഡോ. നവ്യ നാരായണന്‍ MD (Pathology) ചാര്‍ജെടുത്തിരിക്കുന്നു. പള്‍മനോളജി വിഭാഗത്തില്‍ ഡോ. സുനിത നാരായണന്‍ MD (Pulmo) DAA (CMC Vellore) സേവനം ചൊവ്വാഴ്ച്ചകളില്‍ തുടര്‍ന്നും ലഭ്യമാണ്.
ഡോക്ടര്‍മാരുടെ സേവനത്തിനായി വിളിക്കുക : 0480 26 70 700

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img