കെ.വി. ചന്ദ്രൻ വാര്യർ അനുസ്‌മരണം നടത്തി.

ഇരിങ്ങാലക്കുട : കലാ സാംസ്കാരിക- സാമൂഹ്യ പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.വി. ചന്ദ്രൻ വാരിയരുടെ നാലാം ചരമ വാർഷികം പുഷ്പാർച്ചന, അനുസ്‌മരണം എന്നിവയോടെ നടന്നു. ചന്ദ്രൻ വാരിയരുടെ സഹധർമിണി ഗീതവാരസ്യാർ ഭദ്രദീപം കൊളുത്തി. കുമാരി ആശ സുരേഷിൻ്റെ സോപാന സംഗീതത്തോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടൻ MLA ഉദ്ഘാടനം ചെയ്തു. സമിതി ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായിരുന്നു. ആറാട്ടുപുഴ പൂരം കമ്മറ്റി കോ ഓർഡിനേറ്റർ എം. രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സ്‌മിത കൃഷ്ണകുമാർ , ഇ ബാല ഗംഗാധരൻ , വി.വി. സതീശൻ , കലാനിലയം രാഘവൻ, സദനം കൃഷ്ണൻകുട്ടി, കെ.വി. രാധാദേവി, ടി. എസ്. ബൈജു എന്നിവർ സംസാരിച്ചു. എ.എസ്. സതീശൻ സ്വാഗതവും എ.സി. സുരേഷ് നന്ദിയും പറഞ്ഞു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : പുതുക്കാടൻ ജോൺ മകൻ ഡോൺളി (62) നിര്യാതനായി. സംസ്‌കാരം...

കാറളം പഞ്ചായത്ത് കുടുംബശ്രീ

വാർഡ് 1 ൽ ത്രിവേണി JLG പച്ചക്കറി കൃഷി വാർഡ് മെമ്പർ...

ചാമക്കാല ബീച്ച് ശുചീകരണ യജ്ഞവുമായി എൻഎസ്എസ് വളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വ സന്ദേശമുയർത്തി ചാമക്കാല ബീച്ച് ശുചീകരണ...

സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ...

Topics

ദേ, പിന്നേം..!!

ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്തെ "രാജകീയ കുഴി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം കേരള യൂത്ത് ഫ്രണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ജെ...
spot_img

Related Articles

Popular Categories

spot_imgspot_img