സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകനും എഴുത്തുകാരനുമായ പി.ജി പ്രേംലാൽ മുഖ്യപ്രഭാഷണം നടത്തി.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി അധ്യക്ഷത വഹിച്ച സദസിന് മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് സ്വാഗതം പറഞ്ഞു.
സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം പി.ജെ ജോബി, മഹിളാസംഘം നേതാവ് അനിത രാധാകൃഷ്ണൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ ശിവൻകുട്ടി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
എം.ബി ലത്തീഫ്, എ.ജെ.ബേബി, കെ.എസ് ബൈജു, കെ.എസ് പ്രസാദ് എന്നിവർ നേതൃത്വം നൽ




