:
തുറവൻകാട്
ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ വൊക്കേഷൻ നടത്തി .തുറവൻകാട് പള്ളി വികാരി ഫാ. അജോ പുളിക്കൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ ജെർമെയിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പി ടി എ പ്രസിഡന്റ് ലിജോ മൂഞ്ഞേലി സ്ക്കൂൾ മനേജർ സിസ്റ്റർ ഷീൻ , നേഴ്സറി പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ , ടീച്ചർ സിജി എന്നിവർ പ്രസംഗിച്ചു .



