Friday, April 3, 2026
26.9 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗവും കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡന്റുമായ ഡോ. വർഗീസ് ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗവും ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. സണ്ണി ഡേവിസ് മുഖ്യപ്രഭാഷണം നടത്തി.
കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, ആളൂർ മണ്ഡലം പ്രസിഡന്റ് ജോഷി മാടവന, മുരിയാട് പഞ്ചായത്തിൽ നിന്നുള്ള സുനിൽ ചെരടായി എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിന് ശേഷം അംഗത്വ വിതരണം നടത്തി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. മുരിയാട് പഞ്ചായത്തിൽ നിന്നുള്ള സുനിൽ ചെരടായി പ്രസിഡന്റായും, ആളൂർ പഞ്ചായത്തിൽ നിന്നുള്ള ജോഷി മാടവന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വേളൂക്കര പഞ്ചായത്തിൽ നിന്നുള്ള ജോൺസൺ ടി.കെ വൈസ് പ്രസിഡന്റായും, ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള ഗിൽബർട്ട് കെ.ഒ ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
യോഗത്തിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി. കൂടാതെ വിവിധ പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മണ്ഡലത്തിലെയും എൻ.ഡി.എ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനങ്ങൾ കൈക്കൊണ്ടു. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികളെയും നിയോഗിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img