Friday, April 3, 2026
26.9 C
Irinjālakuda

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതാറിറ്റിയുടെയും സംയുക്കാഭിമുഖ്യത്തിൽ വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലകുട നഗരസഭ വാർഡ് 19 ൽ ടൗൺ പട്ടികജാതി ഉന്നതിയിൽപ്പെട്ടവർക്കായി അവിടെയുള്ള കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ” വനിതദിനാചരണം – നിയമ ബോധവൽക്കരണ ക്ലാസ്സ് ” വാർഡ് മെമ്പർ പി.വി. ശിവകുമാർ അവറുകളുടെ അധ്യക്ഷതയിൽ . വനിതാദിന നിയമ ബോധവൽക്കരണ ക്ലാസ്സ് ഇരിങ്ങാലകുട പോക്സോ കോടതി ജഡ്ജ് വിവിജ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പ്രസംഗിക്കുകയും TLSC womens day 2026 എന്ന് ആലേഖനം ചെയ്ത കേക്ക് മുറിക്കുകയും ചെയ്തു സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ നേട്ടങ്ങളെ ആഘോഷിക്കുന്നതിനൊപ്പം ലിംഗസമത്വത്തിനായുള്ള പോരാട്ടത്തെ ഓർമ്മിപ്പിക്കുകയും സ്ത്രീശാക്തീകരണം വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ നിയമപരമായ അവകാശങ്ങൾ സാമ്പത്തിക സാക്ഷരത എന്നിവയിൽ ബോധവൽക്കരണം നടത്തി തുല്യതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും മഹത്തായ നമ്മുടെ ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥമെന്നും കൂട്ടി ചേർത്തു.നമ്മളെല്ലാവരും നീതിയെ കുറിച്ചും നിയമങ്ങളെ കുറിച്ചും എത്രയും പെട്ടെന്ന് ബോധവാൻമാരായാലാണ് നമ്മുക്കുള്ള അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു എന്നും നിയമ സഹായ സേവനം പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഇടയിലേക്ക് ഇറങ്ങി വരുകയാണെന്നും അതിനായി ലീഗൽ സർവീസസ് സംഘടിപ്പിക്കുന്ന ഈ വനിതാദിന – നിയമ ബോധവൽക്കരണക്ലാസ്സ് ഉപകാരമാകുമെന്നും അത് ഇനിയും നമ്മൾ ഉപയോഗിക്കണമെന്നും അധ്യക്ഷ പ്രസംഗത്തിൽ വാർഡ് മെമ്പർ ശ്രീ P V ശിവകുമാർ

എടുത്തു പറഞ്ഞു. ഇരിങ്ങാലകുട ബാർ അസോസിയേഷൻ അഡ്വക്കെറ്റ് ശ്രീമതി ഇന്ദു നിഥീഷ്കുമാർ : ലീഗൽ സർവീസസ് നിയമം , സ്ത്രീ ശാക്തീകരണം – അവകാശങ്ങൾ, ആരോഗ്യ ബോധവൽക്കരണം, സാമ്പത്തിക സാക്ഷരത, ലിംഗ സമത്വം സുരക്ഷയും നിയമപരിരക്ഷയും ഗാർഹിക പീഡനം തൊഴിൽ സ്ഥലത്തെ പീഢനം സൈബർ കുറ്റകൃത്യം , വിക്ടിം കോമ്പൻസേഷൻ’ . പട്ടികജാതി- വർഗ്ഗ പീഢന നിരോധനനിയമം, പട്ടികജാതിക്കാർക്കുള്ള സർക്കാർ ജോലി അവസരങ്ങൾ തൊഴിൽ വകുപ്പിൻ്റെ സഹായം സ്വയംതൊഴിൽ വായ്പ , പ്രീമെട്രിക് പോസ്റ്റ് മെടിക് ‘വിദ്യാഭ്യാസം ,റസിഡൻഷ്യൽ സ്കൂൾ പഠനം ‘ അന്യസംസ്ഥാന- വിദേശ പഠന ആനുകൂല്യങ്ങൾ ,തുടങ്ങിയവയെ കുറിച്ചും ക്ലാസ്സ് എടുത്തു .

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img